Sharonile en pon poove

Malayalam Hymn

Sharonile en pon poove

Sharonile en pon poove lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ശാരോനിലെ എൻ പൊൻപൂവേ സീയോനിലെ എൻ രാജാവേ (2) സ്നേഹമാം പൊൻകൊടി എന്നിൽ പിടിച്ചു എന്നിൽ പ്രേമത്തിൻ മുന്തിരി പൂത്തു (2) നിഴലായ് നിറവായ് എന്നിൽ അലിഞ്ഞു യെരുശലേം നായകൻ ജീവനാഥൻ(2);- ശാരോനിലെ.. വാതിൽക്കൽ കേട്ടു ഞാൻ എൻ പ്രിയൻ ശബ്ദം എൻ പ്രാവേ എൻ കാന്തേ നീ ഉണരൂ (2) നിൻ മുഖം കാണട്ടെ നിൻ സ്വരം കേൾക്കട്ടെ ഞാൻ നിന്റെ പ്രാണപ്രിയനല്ലേ(2);- ശാരോനിലെ... താഴ്‌വര തന്നിലെ താമരപൂ പോൽ ഹെർമോന്ന്യ മഞ്ഞുപോൽ വെണ്മയവൻ (2) കാൽവറി നാഥൻ എന്നാത്മ പ്രിയൻ എന്നെ അണച്ചിടും ഒരുനാളിൽ (2);- ശാരോനിലെ..

Related Songs