Nirupasenhamathin pon praphayil

Malayalam Hymn

Nirupasenhamathin pon praphayil

Nirupasenhamathin pon praphayil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിരുപമസ്നേഹമതിൻ പൊൻപ്രഭയിൽ നിസ്വാർത്ഥ സ്നേഹമതിൻ പൂർണ്ണതയിൽ കണ്ടു ഞാൻ ഒരിക്കൽ കാൽവറിയിൽ (2) ക്രൂശിതന്റെ രൂപം യേശുവിന്റെ സ്നേഹം (2) യേശുവിൽ ഒന്നാകാം സ്നേഹം നുകരാം സോദരഹ്യദയത്തിൽ സ്നേഹം പകരാം ആകാശത്തിൻ കീഴിൽ ആ...നാമം അതാണുരക്ഷാനാമം ഈ...ഭൂവിൽ യേശു എന്ന നാമം രക്ഷയേകിടുന്നു നിത്യ ജീവനേകും നാമമേറ്റു പാടാം അനുപമഗീതികളാൽ വാഴ്ത്താം പരനെ അനുപദമാ വഴയിൽ ചേരാം ദിനവും അനന്തസ്നേഹം നല്കും ആ..ഹ്യദയം നിദാന്ത സ്നേഹം പകരും ആ...വചനം ഒന്നുചേർന്നു പാടാം ദിവ്യസങ്കീർത്തനം മന്നിലാർത്തുപാടാം മധുരസങ്കീർത്തനം

Related Songs