Malayalam Hymn
Oh vandippin yeshuvine
Oh vandippin yeshuvine lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഓ വന്ദിപ്പിൻ യേശുവിനെ
ഉന്നതൻ നന്ദനനെ (2)
പാപത്തിൻ ശാപ മൃത്യുവകറ്റാൻ
യാഗമായ് കാൽവറിയിൽ
പാടു സഹിച്ചതെന്റെ ശാപ മകറ്റാനല്ലോ(2)
ശത്രുവാമെന്നെ പുത്രനിലൂടെ മിത്രമായ് മാറ്റിയവൻ
ഇത്രമാം സ്നേഹം തന്നിൽ കർത്തനിൽ മാത്രമല്ലോ (2)
വന്നീടും വേഗം എന്നരുൾ ചെയ്തോൻ വന്നീടാൻ കാലമായി
അന്നു ഞാൻ മുത്തീടുമേ വന്ദിതപാദങ്ങളെ (2)