Jeeva pusthakatthil jeeva pusthakatthil

Malayalam Hymn

Jeeva pusthakatthil jeeva pusthakatthil

Jeeva pusthakatthil jeeva pusthakatthil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ജീവ പുസ്തകത്തിൽ ജീവ പുസ്തകത്തിൽ പേരില്ലാത്ത ഏവനേയും തള്ളിക്കളഞ്ഞിടുമേ നിത്യമാം തീപ്പൊയ്കയിൽ തള്ളിക്കളഞ്ഞിടുമേ ദൈവത്തിൻ കല്പനയാ -ഇത് വേദത്തിൻ വാക്യങ്ങളാ തള്ളിക്കളയല്ലേ... തള്ളിക്കളയല്ലേ ദൈവത്തിൻ കല്പനയെ തള്ളിക്കളയല്ലേ... തള്ളിക്കളയല്ലേ വേദത്തിൻ വാക്കുകളെ പേരുണ്ടോ പേരുണ്ടോ ജീവപുസ്തകത്തിൽ പേരുണ്ടോ നിൻ പേരുണ്ടോ ജീവപുസ്തകത്തിൽ നിൻ പേരും ജീവന്റെ പുസ്തകത്തിൽ എഴുതാൻ ദൈവം കാത്തിടുന്നു തുറക്കുമോ തുറക്കുമോ ഹൃദയ കവാടം തുറക്കുമോ നീ തുറക്കുമോ നിൻ ഹൃദയ കവാടം വാതിലിൽ നിന്നവൻ മുട്ടുന്നിതാ ഹൃത്തടെ വാസം ചെയ്തിടുവാൻ ഒരുക്കുന്നു ഒരുക്കുന്നു സ്വർഗീയ കൂടാരം ഒരുക്കുന്നേശു ഒരുക്കുന്നു സ്വർഗീയ കൂടാരം ഒരുങ്ങിടാം വേഗം ഒരുങ്ങിടാം സ്വർഗത്തിൽ തൻ കൂടെ വസിച്ചിടാൻ

Related Songs