Meghangal naduve vazhi thurakum

Malayalam Hymn

Meghangal naduve vazhi thurakum

Meghangal naduve vazhi thurakum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 മേഘങ്ങൾ നടുവെ വഴി തുറക്കും ഭൂതലം പിറകിൽ കടന്നുപോകും സ്വർഗ്ഗീയ ദൂതന്മാർ കൂടിനിൽക്കും പറന്നീടുമേ ഞാൻ പറന്നീടുമേ വാനത്തിൽ വാനത്തിൽ മദ്ധ്യവാനിത്തിൽ യേശുവിൻ കൈകളിൽ ഞാനിരിക്കും തേജസ്സേറുമെന്നേശുവിന്റെ മുഖം എന്നുള്ളത്തിൽ കൺകളിൽ നിറഞ്ഞിരിക്കും 2 നാലു ദിക്കിൽ നിന്നും കൂടിടുമേ നാഥാ നിൻ രക്തത്താൽ കഴുക‍െ?ട്ടോർ സ്തുതിയിൻ ഗീതങ്ങൾ ധ്വനിച്ചിടുമ്പോൾ പറന്നീടുമേ ഞാൻ പറന്നീടുമേ;- 3 കണ്ണുനീർ തുടയ്ക്കും കർത്തൻ സവിധേ കണ്ണിമയ്ക്കുള്ളിലായ് ചേർന്നിടുമ്പോൾ കർത്തൻ തൻ കരത്താൽ ചേർത്തണയ്ക്കും പറന്നീടുമേ ഞാൻ പറന്നീടുമേ;-

Related Songs