Mamgalam mamgalam mamgalame

Malayalam Hymn

Mamgalam mamgalam mamgalame

Mamgalam mamgalam mamgalame lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മംഗളം മംഗളംമംഗളമേ മംഗളം മംഗളംമംഗളമേ മംഗളം മംഗളംമംഗളമേ 1 ഇന്നു വിവാഹിതരാം ( .....യ്ക്കും ......നും) മംഗളം നേരുന്നു ഞങ്ങളീ നൽനേരം ഭംഗമില്ലാതെ മോദാൽ ആശിഷം നൽകുക എന്നും യേശുനാഥാ! 2 ജീവിതപ്പൂവാടിയിൽ മുല്ലകളാകും നിങ്ങൾ സൗരഭ്യം വീശട്ടെ! കാന്തി പരത്തട്ടെ! സൗഭാഗ്യസമ്പൂർണ്ണരായ് ആശിഷം നൽകുക എന്നും യേശുനാഥാ! 3 സേവിക്ക യഹോവയെ നിങ്ങൾ കുടുംബമായി ജീവിതസാഗര വൻ തിരമാലയിൽ കൈവിടാ കർത്തനവൻ ആശിഷം നൽകുക എന്നും യേശുനാഥാ! യേശുവേ നിൻ പാദം : എന്ന രീതി

Related Songs