Jaya jaya mamgalam paadidunnu

Malayalam Hymn

Jaya jaya mamgalam paadidunnu

Jaya jaya mamgalam paadidunnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ജയ ജയ മംഗളം പാടിടുന്നു ഞങ്ങൾ ഉന്നതങ്ങളിൽ വാഴും മനുവേലന് സ്തുതികൾ പാടിടുന്നു ഞങ്ങൾ ദിനം ദിനം 1 പാപികൾ തൻ വീണ്ടെടുപ്പിനായ് പാപ ലോകത്തിൽ ജാതനായ് ഈശൻ ചൊരിഞ്ഞ ശ്രോണിതം ഞങ്ങൾക്കായി നവ്യ ജീവൻ നൽകിടാൻ;- 2 ദുഃഖിതർക്കാശ്വാസദായകൻ നീ അനാഥർക്കേക താതനും നീ നിൻ സന്നിധാനത്തിൽ വന്നിടുന്നു ഏകുക നൽവരങ്ങൾ;-

Related Songs