Yeshu en koodeyunde - en

Malayalam Hymn

Yeshu en koodeyunde - en

Yeshu en koodeyunde - en lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു എൻ കൂടെയുണ്ട് - എൻ യേശു എൻ കൂടെയുണ്ട് (2) തളരുകയില്ല പതറുകയില്ല യേശു എൻ കൂടെയുണ്ട് (2) ഓളങ്ങളെ തിരമാലകളെ - നീ ഭയക്കുന്നതെന്തിന്? (2) ഓടി അണഞ്ഞിടും നാഥൻ നിൻ അരികെ ഓളങ്ങൾ ശാന്തമാകും (2);- യേശു എൻ… രോഗങ്ങളെയും ശാപങ്ങളെയും - നീ ഭയക്കുന്നതെന്തിന്? (2) ഈ രോഗം മാറും, നീ സൗഖ്യമാകും ശാപങ്ങൾ നീങ്ങിടുമേ (2);- യേശു എൻ… ഓരോ ദിനവും വഴി നടത്തീടും ദൈവത്തിൻ കൃപയാലെ (2) പതറിടുമോ ഞാൻ? ഭയന്നിടുമോ ഞാൻ? യേശു എൻ കൂടെയുള്ളപ്പോൾ (2);- യേശു എൻ…

Related Songs