Vannu kannmashyundu

Malayalam Hymn

Vannu kannmashyundu

Vannu kannmashyundu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വന്നു കാണാനാശയുണ്ട് എന്നു കാണും മേഘവാനിൽ കൊണ്ടുവരാൻ ഒന്നുമില്ല നാഥാ ജീവിതമാണെന്നുമെന്റെ യാഗം 1 നിന്ദകൾ പരിഹാസമേറ്റു തകർന്ന നേരം നന്മകൾക്കെതിരായി വാതിലടഞ്ഞനേരം ഏലിയാവിൻ കാക്കയെ ചൊല്ലീ അയച്ച നഥാ പകരമായ് എന്തു ഞാൻ നല്കും;- വന്നു... 2 സ്നേഹിപ്പാനാരുമില്ലന്ന് ഓർത്തു കരഞ്ഞ നേരം സ്നേഹിതർ നല്കിയ മുറിവിൽ പിടഞ്ഞ നേരം കരുണയോടെന്നെ ദിവ്യ കരത്തിലണച്ച നാഥ പകരമയ് എന്തു ഞാൻ നല്കും;- വന്നു...

Related Songs