Enthoru snehamithu enthoru thyaagamithu

Malayalam Hymn

Enthoru snehamithu enthoru thyaagamithu

Enthoru snehamithu enthoru thyaagamithu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്തൊരു സ്നേഹമിതു എന്തൊരു ത്യാഗമിതു മൂന്നാണിമേൽ തൂങ്ങുംനേരത്തും അങ്ങെന്നെ ഓർത്തല്ലോ 1 പാപിയെ വീണ്ടിടുവാൻ പാവന രക്തം ചിന്തി പാപിയമെന്നെയും വീണ്ടെടുത്തു നിന്മകനാക്കിയല്ലോ;- 2 കാൽകരമാണികൾക്കായ് നീട്ടിയ നേരത്തും കുരിശിൽ തകർന്നു മരിക്കുമ്പോഴും അങ്ങെന്നെ ഓർത്തല്ലോ;- 3 ഘോരമാം യാതനയിൽ ദാഹത്താൽ കേണിടുമ്പോൾ താതനും കൈവിട്ട നേരത്തും അങ്ങെന്നെ ഓർത്തല്ലോ;- 4 ഇത്രമാം സ്നേഹത്തിനായ് പകരം ഞാൻ എന്തു നൽകും പാരിതിൽ പാർത്തീടും നാളെല്ലാം ഓർക്കും ഞാൻ നൽസ്നേഹത്തെ;-

Related Songs