Enthoru chanthamee uduppu kaanaan

Malayalam Hymn

Enthoru chanthamee uduppu kaanaan

Enthoru chanthamee uduppu kaanaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്തൊരു ചന്തമീ ഉടുപ്പ് കാണാൻ കുഞ്ഞേ നീ എന്ത് സുന്ദരനാ (2) പഞ്ഞി ഉടുപ്പിട്ടെങ്ങോട്ടാണീ ധിറുതിയിൽ നീ പോകുന്നെ (2) എന്നമ്മ തുന്നിയ പഞ്ഞി ഉടുപ്പിട്ടാലയത്തിൽ പോവാണ് (2) വിളക്ക് കത്തിച്ചീടുവാനായി ആലയത്തിൽ പോവാണ് (2) ദൈവത്തോട് കൂടെവസിച്ചാൽ എല്ലാം എല്ലാംസാധ്യം (2) പ്രാർത്ഥനാനയാൽ അസാധ്യമായതൊന്നുമില്ലല്ലോ (2) (എന്തൊ) നാനനാനി നാനനാനി നാനനാനനി ...(2)

Related Songs