Yisrayelin shree yahova ennidayan

Malayalam Hymn

Yisrayelin shree yahova ennidayan

Yisrayelin shree yahova ennidayan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യിസ്രയേലിൻ ശ്രീ യഹോവ എന്നിടയനതുമൂലം വിശ്രമമേ പച്ചദർഭ ശയ്യയിൽ പാന- മശ്രമമായ് ശാന്തതോയ പൊയ്കയിൽ നാശപാഥേ നിന്നവൻ തൻ നാമനൊന്നുകൊണ്ടു മമ മാനസതാർ തിരിയിച്ചു ശ്ലാഘമായ് നീതി- മാർഗ്ഗമതിൽ നടത്തുന്നു യോഗ്യമായ് വൻ മരണ താഴ്ച്ചയിൽ ഞാൻ ചരിച്ചീടിലുമൊരു തിന്മയും ഭയപ്പെടുകയില്ല ഞാൻ നിൻ- ചെങ്കോലെനിക്കു സമാശ്വാസമല്ലയോ ശത്രു ചാരെ നീയെനിക്കു മുമ്പിൽ മേശ ഒരുക്കുന്നു ചിത്രമെണ്ണയൊഴുകുന്നെൻ മൗലിയിൽ പാന- പാത്രവും കവിഞ്ഞു കൃപാചോലയിൽ നന്മ ദയ എന്നിവയെൻ ജീവനുള്ള കാലമെല്ലാം ഉണ്മയിലെന്നെ തുടരും തോഷമായ് ദൈവ- മന്ദിരെ പാര്‍ക്കുമെന്നും ഞാൻ മോദമായ്

Related Songs