Njan ninne sawkhayamaakum

Malayalam Hymn

Njan ninne sawkhayamaakum

Njan ninne sawkhayamaakum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഞാൻ നിന്നെ സൗഖ്യമാക്കും കർത്തൻ ഞാൻ നിന്റെ സൗഖ്യദായകൻ എൻ വചനത്തിൻ ആജ്ഞയാൽ നീ ഇപ്പോൾ സൗഖ്യം പ്രാപിക്ക(2) നീ എന്നെ സൗഖ്യമാക്കും കർത്തൻ നീ എന്റെ സൗഖ്യദായകൻ നിൻ വചനത്തിൻ ആജ്ഞയാൽ ഞാൻ ഇപ്പോൾ സൗഖ്യം പ്രാപിക്കും(2)

Related Songs