Nisthulya jeevitham kristheya jeevitham

Malayalam Hymn

Nisthulya jeevitham kristheya jeevitham

Nisthulya jeevitham kristheya jeevitham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിസ്തുല്യ ജീവിതം ക്രിസ്തീയ ജീവിതം ക്രിസ്തുവിൽ ഞാനെത്ര ഭാഗ്യവാൻ ക്രിസ്തുവിൽ ഞാനെത്ര ഭാഗ്യവാൻ(2) 1. പാപത്തിൻ ഗർത്തത്തിൽ നിന്നെന്നെ രക്ഷിച്ച യേശുവിൻ പാദത്തിൽ മുത്തിടും ഞാൻ(2) ആ മഹൽ സ്നേഹത്തെ പാടി സ്തുതിക്കുന്ന ഞാനെത്ര ഭാഗ്യവാൻ(2);- നിസ്തുല്യ... 2. യേശുവിൻ വാക്കുകൾ പാലിക്കുമെന്നും ഞാൻ ധ്യാനിച്ചു കീർത്തിച്ചു വാഴ്ത്തിടും ഞാൻ ആശ്രയം കർത്തനിൽ മാത്രം പുലർത്തുന്ന ഞാനെത്ര ഭാഗ്യവാൻ (2) - നിസ്തുല്യ... 3. ജീവകിരീടം ഞാൻ ചൂടിടും നാൾ വരെ ദീപം തെളിയിച്ചു കാത്തിടും ഞാൻ കർത്തൻ സവിധത്തിൽ എത്താൻ കൊതിക്കുന്ന ഞാൻ എത്ര ഭാഗ്യവാൻ (2) - നിസ്തുല്യ...

Related Songs