Nathha njaan varunnithaa

Malayalam Hymn

Nathha njaan varunnithaa

Nathha njaan varunnithaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നാഥാ ഞാൻ വരുന്നിതാ വാഴ്തുവാൻ നിൻ നാമം അന്ധൻ ഞാൻ അനാഥൻ ഞാൻ നീ എന്നും എൻ ആശ്രയം chorus കൂടെ വാ എൻ ചാരെവാ നീ എൻ കൂടെന്നും വസിക്കേണം എൻ ആശ്രയം എൻ ആലംബം നാഥാ നീയെൻ കൂടെ വാ.. ആഴത്തിൽ വീഴും നേരം കേഴും ഞാൻ നിൻ ദയാ നിന്നിൽ ഞാൻ നിർഭയൻ നീയെന്നും എൻ നീതിയും;- കൂടെ വാ.. ശോധന വന്നീമ്പോൾ പാടീടും ഞാൻ നിൻ സ്തുതി ഞാൻ ഏകനായ്‌ വരുന്നിതാ വീഴുന്നു നിൻ കൈകളിൽ;- കൂടെ വാ...

Related Songs