Malayalam Hymn
Yeshuvine snehicchidaam
Yeshuvine snehicchidaam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവിനെ സ്നേഹിച്ചിടാം
യേശുവിനായി ജീവിച്ചിടാം
യേശുവിൽ വളർന്നീടാം എന്നെന്നുമേ (2)
വചനത്തിൽ എന്നും ഉറച്ചു നിന്നീടാം
യേശുവിൻ വചനം കേട്ട് വളർന്നീടാം (2)
യേശുവിനെ സ്നേഹിച്ചിടാം
യേശുവിനായി ജീവിച്ചിടാം
യേശുവിൽ വളർന്നീടാം എന്നെന്നുമേ (2)
തിരുവചനം ധൈര്യം നൽകും
പാതയിൽ എന്നും വെളിച്ചമായ് (2)
ക്രൂശിന്റെ വചനം മാറിടാത്ത വചനം
സന്തോഷം നൽകും തിരുവചനം (2)
(യേശുവിനെ സ്നേഹിച്ചിടാം)