Malayalam Hymn
Shoonyatha niravukalaay - jeevitham orathbhuthamaay
Shoonyatha niravukalaay - jeevitham orathbhuthamaay lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ശൂന്യത നിറവുകളായ്
ജീവിതം ഒരത്ഭുതമായ് (2)
യേശുവിൻ മുഖം ഞാൻ കണ്ട നാൾ
അഭിഷേകം എന്നിൽ വന്ന നാൾ (2)
Cho: അത്ഭുതമേ.. ആശ്ചര്യമേ..
അതിശയമേ.. നിൻ കരുതൽ
അത്ഭുതമേ.. ആശ്ചര്യമേ..
അതിശയമേ.. എൻ ജീവിതം.. (2)
കൃപയാൽ എന്നെ ഉയർത്തി നീ
വാതിലുകൾ മുൻപിൽ തുറന്നു നീ...(2)
വീണിടമെല്ലാം തല ഉയർത്തി നീ..(2) (അത്ഭുതമേ...)
ഞാനും എന്റെ കുടുംബവും
യഹോവയെ ഞങ്ങൾ ഉയർത്തിടും .. (2)
എൻ ഭവനത്തിൽ ജയോത്സവം...(2) (അത്ഭുതമേ....)